റാന്നി: പത്തനംതിട്ട ജില്ല ഒളിമ്പിക്സ് ഗയിംസിന്‍റെ ഭാഗമായി വോളിബാൾ മത്സരങ്ങൾ റാന്നി ഏഴോലി എ.എസ്.സി സ്റ്റേഡിയത്തിൽ തുടക്കമായി. രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ക്ലബ് പ്രസിഡന്‍റ് റിറ്റി ഇലഞ്ഞന്ത്രമണ്ണിൽ അധ്യക്ഷതവഹിച്ചു. കെ. ചന്ദ്രശേഖരപിള്ള, ഡോ. മാത്യു പിജോൺ, എബ്രഹാം കെ.ജോസഫ്, പ്രസന്നകുമാർ, അനിൽ എം.കുര്യൻ, അശോകൻ പമ്പ, രാജു തേക്കടയിൽ, സജി നഗരൂർ കിഴക്കേതിൽ, അജു സ്കറിയ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂർ ശങ്കരൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.