ഗാന്ധിജി അടൂരിൽ എത്തിയതിന്‍റെ വാർഷികം അടൂർ: ഗാന്ധിജി അടൂരിൽ എത്തിയതിന്‍റെ 88 വാർഷിക ദിനത്തിൽ ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്ത വടക്കടത്ത് കാവ് മൈതാനത്തിലെ ഗാന്ധി പ്രതിമയിൽ കോൺഗ്രസ് ഏറത്ത് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പുഷ്പഹാരം അണിയിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. എറത്ത് മണ്ഡലം പ്രസിഡൻറ് അഡ്വ. ഡി. രാജീവ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഐക്കര ഉണ്ണികൃഷ്ണൻ, ബാബു തണ്ണിക്കോട്, കണ്ണപ്പൻ, മറിയാമ്മ തരകൻ, ടോം തങ്കച്ചൻ, നസീർ കാവിള, സുരേഷ്, സൂസൻ ശശികുമാർ, റോസമ്മ ഡാനിയേൽ, സാജൻ തടത്തിൽ, വിജയകുമാർ, ബാലചന്ദ്രൻ, ആൽബിൻ, അജിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.