രേഖകൾ ഹാജരാക്കണം

രേഖകൾ നൽകണം അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍നിന്ന് ബാങ്ക് അക്കൗണ്ട് വഴി വാര്‍ധക്യ, വികലാംഗ, വിധവ പെന്‍ഷനുകൾ കൈപ്പറ്റുന്ന ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ ഈമാസം 22ന് മുമ്പ്​ രേഖകൾ നൽകണം. ബി.പി.എല്‍ വിഭാഗത്തില്‍പെടുന്നവര്‍ ആണെന്ന് തെളിയിക്കുന്ന റേഷന്‍ കാര്‍ഡ്/ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് നേരിട്ടോ/ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയോ പഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.