മാരാമണ്‍ കൺവെന്‍ഷന്‍

പത്തനംതിട്ട: 127ാം ഫെബ്രുവരി 13 മുതല്‍ 20 വരെ മാരാമണ്‍ മണപ്പുറത്ത് നടക്കും. കൺവെന്‍ഷന്‍നഗറിലും കിഴക്കേടത്ത് പുരയിടത്തിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സ്റ്റാളുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത ഫോമില്‍ ഈ മാസം 29നുമുമ്പ്​ അപേക്ഷിക്കണമെന്ന് ജനറല്‍ സെക്രട്ടറി റവ. ജിജി മാത്യൂസ് അറിയിച്ചു. PTL 11 VACCINE പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നു ഫോട്ടോ PTL 12 SIITING പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വനിത കമീഷന്‍ സിറ്റിങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.