പുരയിടത്തിലും സർക്കാർ സ്ഥലത്തും തീപിടിച്ചു

അടൂർ: നെല്ലിമൂട്ടിൽപടി അയ്യപ്പ ക്ഷേത്രത്തിന് സമീപം വലിയവീട്ടിൽ കോശിയുടെ 50 സെന്‍റ്​ പുരയിടത്തിലെ അക്കേഷ്യ കാടുകളും ചേർന്നുകിടക്കുന്ന സർക്കാർ റവന്യൂ വകുപ്പ് മൂന്നര ഏക്കർ കാടുമൂടിയ പ്രദേശത്തെ ചെറുമരങ്ങൾക്കും അടിക്കാടുകൾക്കും തീപിടിച്ചു. അഗ്നിരക്ഷസേന അടൂർ നിലയം അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജികുമാറിന്‍റെ നേതൃത്വത്തിൽ തീകെടുത്തി. PTL ADR Fire നെല്ലിമൂട്ടിൽപടിയിൽ അഗ്നിരക്ഷ സേന തീയണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.