യുവജന പ്രസ്ഥാനം പ്രവർത്തനോദ്ഘാടനം

റാന്നി: കുമ്പളാംപൊയ്ക വൈദിക ജില്ല യുവജനപ്രസ്ഥാനത്തിന്‍റെ പ്രവർത്തനോദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ജില്ല ചെയർമാൻ റവ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. മഹായിടവക യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി രഞ്ജി കെ.ജോർജ് മുഖ്യസന്ദേശം നൽകി. ഭാരവാഹികളായ പ്രഫ. റോബർട്ട്‌ രാജു, അരുൺ മാത്യു, റിജോ തോമസ് നൈനാൻ, ഷൈൻ ടി.മാത്യു, അരുൺ എബ്രഹാം, വർഗീസ് മാത്യു, സബിൻ ജോ ബെൻസൺ തുടങ്ങിയവർ സംസാരിച്ചു. Ptl rni - 2 ഫോട്ടോ: കുമ്പളാംപൊയ്ക വൈദിക ജില്ല യുവജന പ്രസ്ഥാനത്തിന്‍റെ പ്രവർത്തനോദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.