മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽനിന്ന് വാർധക്യകാല, വികലാംഗ, വിധവ പെൻഷനുകൾ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിലുള്ള ഗുണഭോക്താക്കൾ അവരുടെ പേര് ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് 21ന് മുമ്പ് പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. .................... ഗ്രാമസഭകൾ മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിന്‍റെ 2022-23 വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട ഗ്രാമസഭകൾ 19 മുതൽ 24 വരെ അതത് വാർഡ് കേന്ദ്രങ്ങളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.