അടൂർ എൻജിനീയറിങ് കോളജ് വളപ്പിൽ തീപിടിത്തം

അടൂർ: മണക്കാല ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് വളപ്പിൽ തീപിടിത്തം. മൂന്നേക്കറോളം വരുന്ന വളപ്പിലെ പുല്ലിനും അടിക്കാടുകൾക്കും തീപിടിച്ചു. അടൂർ അഗ്നിരക്ഷാസേന ഒന്നരമണിക്കൂറോളം പണിപ്പെട്ട് തീകെടുത്തി. അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജികുമാറിന്‍റെ നേതൃത്വത്തിൽ എസ്.എ. ജോസ്, കെ. ശ്രീജിത്, വി. പ്രദീപ്, സന്തോഷ്, സന്തോഷ് ജോർജ്, അഭിഷേക് എന്നിവർ നേതൃത്വം നൽകി. PTL ADR Fire അടൂർ മണക്കാല എൻജിനീയറിങ് കോളജ് വളപ്പിൽ തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.