ചേരിക്കൽ ഗവ. ഐ.ടി.ഐയിൽ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം സ്പോൺസർ ഫാത്തിമ ഗോൾഡ് കവറിങ് ഉടമ അൽ-അമീൻ ഐ.ടി.ഐ സൂപ്രണ്ട് കെ. രാജീവിന് പത്രം കൈമാറി നിർവഹിക്കുന്നു. നഗരസഭ കൗൺസിലർ എസ്. അരുൺ, ഐ.ടി.ഐ അധ്യാപകരായ ജോബി പി. വർഗീസ്, വി.എസ്. സുമൻ, ലേഖകൻ എ. ഷാനവാസ് ഖാൻ, എസ്.എം.ഒ മുഹമ്മദ് ഖൈസ്, ഐ.ടി.ഐ ജീവനക്കാരായ റിൻസി ബഷീർ, ഷംസിയ ബീഗം, സന്ധ്യ, ശ്യാമ എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.