തിരുവല്ല: തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള അമ്പിളി ജങ്ഷനിലെ കുട്ടികളുടെ പാർക്കിന്‍റെ പ്രവേശന കവാടത്തിൽ കെട്ടിനിൽക്കുന്ന ചളിക്കെട്ട് പാർക്കിൽ എത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. ചളിയും വെള്ളവും കെട്ടിനിൽക്കുന്നതുമൂലം പാർക്കിനുള്ളിലേക്ക് പ്രവേശിക്കാനാകാത്ത സ്ഥിതിയാണ്. ചെറിയ മഴ പെയ്താൽപോലും കവാടവും പരിസരവും ചളിവെള്ളം നിറയും. ഇതുകാരണം പാർക്കിലെത്താൻ ആളുകൾക്ക് വിമുഖതയാണ്. ചളിക്കെട്ട് ഒഴിവാക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.