ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ

വടശേരിക്കര: ചിറ്റാർ എം.എസ്. പ്രസാദ് സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഷിജി മോഹനൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് ബിജു പടനിലം അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം കെ.ജി. മുരളീധരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം രജി തോപ്പിൽ, വായനാശാല സെക്രട്ടറി ടി.എ. സുദേവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.