തിരുവല്ല: ചാത്തങ്കരി എൻ.എസ്.എസ് കരയോഗത്തിന്‍റെ നേതൃത്വത്തിൽ മന്നം ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡൻറ് അഡ്വ. സതീഷ് ചാത്തങ്കരി ദിനാചരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി. വേണുഗോപാൽ, പി.കെ. റാംകുമാർ തുടങ്ങിയവർ സംസാരിച്ചു. മതിൽഭാഗം 1732 നമ്പർ എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച ആഘോഷ പരിപാടികൾ പ്രസിഡൻറ് ശ്രീകുമാർ കൊങ്ങരേട്ട് ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ മാവേലിമഠം അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.