സദ്ഭരണ ദിനാചരണം

തിരുവല്ല: അടൽ ബിഹാരി വാജ്പേയി ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി നെടു​മ്പ്രത്ത് നടത്തി. പൊടിയാടി ജങ്​ഷനിൽ നടന്ന പരിപാടി ജില്ല വൈസ് പ്രസിഡൻറ്​ വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. കെ.ടി. കണ്ണൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.