ആംപ്ലിഫയർ നൽകി

അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ ഉപ ക്ഷേത്രമായ കുന്നത്തൂക്കര ഭഗവതിക്ഷേത്രത്തിൽ കുന്നത്തൂക്കരയിലെ ഭക്തർ വാങ്ങിനൽകിയ ആംപ്ലിഫയർ ക്ഷേത്രം പ്രസിഡൻറ് വികാസ് ടി. നായർക്ക് കൈമാറി. സെക്രട്ടറി അഖിൽ കുമാർ, വിജയൻ, സി. ജയചന്ദ്രൻ, പ്രശാന്ത് ചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.