വനിത സമ്മേളനം നടത്തി

തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയനിലെ 4343 കിഴക്കൻ മുത്തൂർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്‌ഠ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി . തിരുവല്ല യൂനിയൻ വനിത സംഘം സെക്രട്ടറി സുധാഭായ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് ലളിത മോഹനൻ അധ്യക്ഷത വഹിച്ചു. സുമ സജികുമാർ മുഖ്യപ്രഭാഷണം നടത്തി. പി.എസ്. ലാലൻ, മഹേഷ് എം. പാണ്ടിശേരിൽ, ഗീത ശശി, ഗീത സുകുമാരൻ, നിഷ ശരത്, ഐഷ പ്രസന്നൻ എന്നിവർ സംസാരിച്ചു. പ്രീതിലാൽ കോട്ടയം ഗുരുപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.