പത്തനംതിട്ട: ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ സൻെററിൽ ഹിന്ദി ഡിപ്ലോമ ഇൻ എലിമൻെററി എജുക്കേഷൻ കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് . ഈ-ഗ്രാൻറ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി 31ആണ്. വിലാസം: പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട. ഫോൺ: 0473 4296496, 8547126028.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.