അടൂർ: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ നേതൃത്വത്തിൽ സെമിനാർ നടത്തി. 'കേന്ദ്ര ഭരണനിയമങ്ങളും ജനകീയ പ്രതിഷേധവും - സമകാലീന ഇന്ത്യ' വിഷയത്തിൽ നടന്ന സെമിനാർ അഡ്വ. എ. സമ്പത്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് അഡ്വ. ബിനോ ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എം. പ്രിജി, യൂനിയൻ ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.ബി. രാജശേഖരക്കുറുപ്പ്, ജില്ല സെക്രട്ടറി അഡ്വ. എസ്. മനോജ്, ടി.ഡി. ബൈജു, പി.ബി. ഹർഷകുമാർ, അഡ്വ. എസ്. മനോജ്, കെ. കുമാരൻ, അഡ്വ. ബി.കെ. ബിജു, കെ.എൻ. ശ്രീകുമാർ, അഡ്വ. ഡി. ഉദയൻ, അഡ്വ. ആർ. വിജയകുമാർ, അഡ്വ. സി. പ്രകാശ്, അഡ്വ. സ്മിത ജോൺ, അഡ്വ. ജി. ബിനു എന്നിവർ സംസാരിച്ചു. PTL ADR Seminar സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ നേതൃത്വത്തിൽ നടത്തിയ സെമിനാർ അഡ്വ. എ. സമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.