ഹജ്ജ്​ അപേക്ഷ സേവന കേന്ദ്രം തുറന്നു

പത്തനംതിട്ട: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് കർമത്തിന് അപേക്ഷ സമർപ്പിക്കുന്നവർക്ക് വേണ്ടി ഓൺലൈൻ അപേക്ഷ സേവന കേന്ദ്രത്തി​ൻെറ ഉദ്​ഘാടനം പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി ജില്ല ട്രെയിനർ എം. നാസർ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ടൗൺ ചീഫ് ഇമാം അബ്​ദുൽ ഷുക്കൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി. അബ്​ദുൽവാഹിദ് സി.എ, അഫ്സൽ ആനപ്പാറ, പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് സെക്രട്ടറി എസ്. അഫ്​സൽ എന്നിവർ സംബന്ധിച്ചു. ഫോൺ: 9495661510, 9037142805, 9447414774

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.