റോഡ് നവീകരിച്ചു

റാന്നി: അങ്ങാടി പഞ്ചായത്തിലെ ചവറംപ്ലാവ് വാർഡിലെ റേഷൻകട-പുലിപ്ര പതാലിൽപടി റോഡ് കോൺക്രീറ്റ് ചെയ്ത്​ നവീകരിച്ചു. റോഡി​ൻെറ ഉദ്​ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. മുഹമ്മദ് ഖാൻ നിർവഹിച്ചു. കെ.എം. ഷിബു അധ്യക്ഷത വഹിച്ചു. സ്മിത റിനു, സൗമ്യ ചങ്ങംകുളത്ത്, അജീന, ഷാജി, റെജീബ് ഖാൻ എന്നിവർ സംസാരിച്ചു. Ptl rni - 1 road ഫോട്ടോ: അങ്ങാടി പഞ്ചായത്തിലെ നവീകരിച്ച റേഷൻകട-പുലിപ്ര പതാലിൽ റോഡി​ൻെറ ഉദ്​ഘാടനം വൈസ് പ്രസിഡൻറ് എം.എം. മുഹമ്മദ് ഖാൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.