ടൂറിസ്​റ്റ്​ ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

പന്തളം: അയ്യപ്പഭക്തർ സഞ്ചരിച്ച . പന്തളം മുട്ടാർ അഫ്സൽ മൻസിലിൽ അഫ്സലിനാണ് (23) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കടക്കാട് ഗവ. എൽ.പി.എസ് സ്കൂളിന് സമീപത്തായിരുന്നു അപകടം. ശബരിമല സന്ദർശനം കഴിഞ്ഞ്​ മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസ് ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ അഫ്സലിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.