തെള്ളിയൂർ പടയണിക്ക് നാളെ ചൂട്ടുവെപ്പ്

മല്ലപ്പള്ളി: മധ്യതിരുവിതാംകൂറിലെ പടയണി കാലത്തിന്​ തുടക്കംകുറിച്ച് തെള്ളിയൂര്‍ പടയണിക്ക്​ തിങ്കളാഴ്ച ചൂട്ട് വെക്കും. 20 മുതൽ 25 വരെയാണ്​ പടയണി. തിങ്കളാഴ്ച രാത്രി ഒമ്പതിന് ചൂട്ട് വെപ്പോടെ ചടങ്ങുകള്‍ ആരംഭിക്കും. തെള്ളിയൂര്‍കാവി‍ൻെറ മാത്രം പ്രത്യേകതയായ ചൂരല്‍ അടവി 22ന് നടക്കും. 25ന് നടക്കുന്ന വലിയ പടയണിയോടെ പടയണി ചടങ്ങുകൾക്ക്​​ സമാപനമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.