സൗഹൃദസദസ്സ് ഇന്ന്​

ചാത്തൻതറ: ജമാഅത്തെ ഇസ്​ലാമി തിരുവല്ല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ എന്ന വിഷയത്തിൽ സൗഹൃദസദസ്സ് സംഘടിപ്പിക്കും. ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന് ചാത്തൻതറ തബ്​ലീഗുൽ ഇസ്​ലാം മദ്​റസ ഹാളിൽ പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം അബ്​ദുൽ ശുക്കൂർ ഖാസിമി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്​ലാമി സംസ്ഥാന കൂടിയാ​േലാചന സമിതി അംഗം ഷഹീർ മൗലവി വിഷയം അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.