അനുസ്മരണ സമ്മേളനം

പത്തനംതിട്ട: ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെയും ഡോ. ജോർജ് മാത്യു എക്സ് എം.എൽ.എയുടെയും മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. ജോർജ് മാത്യു ട്രസ്​റ്റ് ചെയർമാൻ വിക്ടർ ടി.തോമസ് അധ്യക്ഷതവഹിച്ചു. റവ. മാത്യു ജോൺ, ഫാ. ജോൺ ഫിലിപ്പോസ്, അഡ്വ. എൻ. ബാബു വർഗീസ്, തമ്പി കുന്നുകണ്ടത്തിൽ റോയ് പുത്തൻപറമ്പിൽ, ബിനു കുരുവിള, പ്രഫ. മാത്യു പി.ജോൺ, അഡ്വ. മാത്യു പി.തോമസ്, കുഞ്ഞുമോൻ ​െകങ്കിരേത്ത്, ജോർജ് മാത്യു, സജു മിഖായേൽ, സി.ടി ജോൺ, അഡ്വ. ജോൺ ഫിലിപ്പോസ്, റെജി ഗീവർഗീസ്, സൂസൻ ജോർജ് എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ. PTL43pj kurian ഡോ. ജോർജ് മാത്യു ട്രസ്​റ്റ് സംഘടിപ്പിച്ച പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.