*ജീവിതം തകിടം മറിഞ്ഞു വിലക്കയറ്റം മൂലം ജീവിതം തന്നെ തകിടം മറിഞ്ഞിരിക്കുകയാണ്. സാധനങ്ങൾക്ക് അടിക്കടി വില വർധിച്ചതാണ് കുടുംബ ബജറ്റിനെ പ്രതിസന്ധിയിലാക്കുന്നത്. കൂടാതെ പാചക വാതകത്തിന് വില വർധിച്ചതും സാധാരണ ജീവിതത്തെ കാര്യമായി ബാധിച്ചു. ഒരു മാസമായി പച്ചക്കറിക്കുണ്ടായ വിലക്കയറ്റം ജീവിതത്തെ കാര്യമായി ബാധിച്ചു. എസ്. ഷൈനി (വീട്ടമ്മ) പന്തളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.