വിലക്കയറ്റം പ്രതികരണം

*എങ്ങനെ ജീവിക്കുമെന്ന് ആശങ്ക അടിക്കടി ഉണ്ടാകുന്ന വിലവർധന സാധാരണക്കാരുടെ ജീവിതം ദുരിത പൂർണമാക്കി. തുച്ഛവരുമാനം മാത്രമുള്ള ഞങ്ങൾ ഇനിയും എങ്ങനെ ജീവിക്കും?. അടിയന്തരമായി സർക്കാർ ഇടപെട്ട് വിലവർധന നിയന്ത്രിച്ചില്ലെങ്കിൽ പട്ടിണി മരണം നമ്മുടെ നാട്ടിലും സംഭവിക്കും. ജെ. പൊന്നമ്മ റിട്ട. സർക്കാർ ജീവനക്കാരി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.