പത്തനംതിട്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.ആർ മാധവൻനായർ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. മോഹൻകുമാർ, ജില്ല വൈസ് പ്രസിഡൻറ് ഉമ്മൻ മത്തായി, മീരാണ്ണൻ മീര, പ്രഫ. പി.എം വർഗീസ്, എം. സുലൈഖ ബീവി, കെ. യമുന ദേവി, പി. രാമചന്ദ്രൻപിള്ള, പി.എസ്. ജോൺ എന്നിവർ സംസാരിച്ചു. photo.. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു --- " must " Must കൊടുക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.