എൻ.എസ്.എസ് വിദ്യാഭ്യാസ അവാർഡ് വിതരണം

പന്തളം: കുരമ്പാല ഇടഭാഗം എൻ.എസ്.എസ് കരയോഗത്തി‍ൻെറ വിദ്യാഭ്യാസ അവാർഡ് വിതരണം താലൂക്ക് യൂനിയൻ പ്രസിഡൻറ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം ഏർപ്പെടുത്തിയ ചികിത്സസഹായവും വിതരണം ചെയ്തു. കരയോഗം പ്രസിഡൻറ് പ്രഫ. കെ. കൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. തോപ്പിൽ കൃഷ്ണക്കുറുപ്പ്, ആർ. വിജയക്കുറുപ്പ്, കിരൺ കുരമ്പാല, ആർ. ഭാസ്കരക്കുറുപ്പ്, ചെറുവള്ളിൽ ഗോപകുമാർ, പി. രാജഗോപാലൻ നായർ, കെ. വിജയൻ നായർ, ആർ. മുരളീധരൻ നായർ, സരോജിനിയമ്മ എന്നിവർ സംസാരിച്ചു. ----- ഫോട്ടോ: കുരമ്പാല ഇടഭാഗം എൻ.എസ്.എസ് കരയോഗം വിദ്യാഭ്യാസ അവാർഡ് വിതരണം താലൂക്ക് യൂനിയൻ പ്രസിഡൻറ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.