കഥകളി ക്ലബ് ഉപഹാരം കൈമാറി

റാന്നി: പത്തനംതിട്ട ജില്ല കഥകളി ക്ലബിലെ അയിരൂർ കഥകളി ക്ലബ് ഭാരവാഹികൾ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് പ്രശസ്ത കഥകളി കലാകാരൻ ഗോപി ആശാ‍ൻെറ ചിത്രം ആലേഖനം ചെയ്ത ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാറിന് സമർപ്പിച്ചു. വൈസ് പ്രസിഡൻറ് ജോൺ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്ത് ഏണസ്​റ്റ്​, സൗമ്യ ജി. നായർ, ഷൈനി പി. മാത്യു, അനീഷ് തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കനകമണി, അസി.​ സെക്രട്ടറി പി.ബി. സജി, കഥകളി ക്ലബ് ഭാരവാഹികളായ സെക്രട്ടറി വിമൽരാജ്, ഹരികൃഷ്ണൻ, എം.ആർ. വേണു, കെ.സി. ബോസ്, പഞ്ചായത്ത് ജീവനക്കാർ എന്നിവർ സംസാരിച്ചു. ptl rni_3 kadakali ഫോട്ടോ: കഥകളി കലാകാരൻ ഗോപി ആശാൻെറ ചിത്രം ആലേഖനം ചെയ്ത ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാറിന് സമർപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.