സി.ടി. മത്തായി സ്മാരക പ്രഭാഷണം നാളെ

പത്തനംതിട്ട: ഇലന്തൂർ സി.ടി. മത്തായി സ്മാരക പ്രഭാഷണം ഞായറാഴ്ച വൈകീട്ട്​ 3.30ന് ഇലന്തൂർ വൈ.എം.സി.എ ഹാളിൽ നടക്കും. മാർത്തോമസഭ കുന്നംകുളം മലബാർ ഭദ്രാസന അധ്യക്ഷൻ ഡോ. തോമസ് മാർ തീത്തൂസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 'കാലാവസ്ഥമാറ്റം, മഹാമാരി: അതിജീവനത്തിന് സജ്ജമാക്കാം ഗ്രാമങ്ങളെ' വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.