ബസി‍െൻറ വാതിലിൽ തട്ടി കാൽനടക്കാരന് പരിക്ക്

ബസി‍ൻെറ വാതിലിൽ തട്ടി കാൽനടക്കാരന് പരിക്ക് തിരുവല്ല: സ്വകാര്യബസി‍ൻെറ മുൻവാതിലിൽ തട്ടി കാൽനടക്കാരന് പരിക്കേറ്റു. പാലിയേക്കര സ്വദേശി ഷൺമുഖനാണ് പരിക്കേറ്റത്. തിരുവല്ല-മാവേലിക്കര റോഡിൽ മാർക്കറ്റ് ജങ്​ഷന് സമീപം വ്യാഴാഴ്​ച രാവിലെ 9.30 നാണ് സംഭവം. പരിക്കേറ്റ യുവാവിന് തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.