MESSAGE: മാധ്യമം... impact -- പത്തനംതിട്ട: അഴൂർ കെ.എസ്.ഇ.ബി-കാതോലിക്കേറ്റ് കോളജ് റോഡിൽ പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിർമാണം വ്യാഴാഴ്ച മുതൽ പുനരാരംഭിച്ചു. ഇവിടെ കലുങ്ക് പുനർ നിർമിക്കുന്നതിൻെറ ഭാഗമായി മൂന്നാഴ്ചയായി റോഡ് കുറുകെ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നു. ഇത് നാട്ടുകാർക്കും കോളജ്-സ്കൂൾ വിദ്യാർഥികൾക്കും വലിയ ദുരിതമുണ്ടാക്കി. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. എസ്.ഡി.എ സ്കൂൾ, കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ, കാതോലിക്കേറ്റ് കോളജ്, ബേസിൽ അരമന, കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ എന്നിവിടങ്ങളിേലക്ക് പോകാനുള്ള പ്രധാന പാതയാണ്. കെ.എസ്.ഇ.ബി ജങ്ഷനിലെ പഴയ കലുങ്ക് മാലിന്യം നിറഞ്ഞ് അടഞ്ഞത് കാരണമാണ് പുതിയ കലുങ്ക് നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ചത്. photo......അഴൂർ കെ.എസ്.ഇ.ബി-കാതോലിക്കേറ്റ് കോളജ് റോഡിൽ കലുങ്ക് നിർമാണം പുനരാരംഭിച്ചപ്പോൾ : impact ---
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.