കിണറ്റിൽ വീണ പൂച്ചക്ക് രക്ഷകരായി അഗ്​നിരക്ഷാസേന

പന്തളം: കുരമ്പാല പാലവിളയിൽ ശാരദയുടെ വീട്ടുമുറ്റത്തെ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ പൂച്ചയെ അഗ്​നിരക്ഷാസേന രക്ഷിച്ചു. അടൂർ അഗ്​നിരക്ഷാസേന അസി. സ്​റ്റേഷൻ ഓഫിസർ കെ.സി. റെജികുമാർ, സീനിയർ ഫയർ ഓഫിസർ സജീവ് കുമാർ, ഫയർ ഓഫിസർമാരായ സിയാദ്, അരുൺ ജിത്ത്, ശ്രീജിത്ത്, ദീപേഷ്, ശരത്ത്, രാജേഷ് കുമാർ എന്നിവർ ചേർന്നാണ് പൂച്ചയെ കരക്കെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.