മല്ലപ്പള്ളി: വെണ്ണിക്കുളം സൻെറ് ബഹനാൻസ് ഓർത്തഡോക്സ് വലിയപള്ളിയുടെ 181ാമത് പെരുന്നാളും മലങ്കര സഭയുടെ പരമാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് സ്വീകരണവും വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കും. സ്വീകരണ സമ്മേളനം കേരള ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. .................... ആട് വിതരണം മല്ലപ്പള്ളി: കുന്നന്താനം പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിൻെറ ആട് വളർത്തൽ പദ്ധതിയിൽ ആടുകളെ വിതരണം ചെയ്യും. 10 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന യൂനിറ്റിന് 13ന് മുമ്പ് മൃഗാശുപത്രിയിൽ അപേക്ഷ നൽകണം. മൃഗസംരക്ഷണ വകുപ്പിൻെറ ആട് വളർത്തലിൽ പരിശീലനം ലഭിച്ചവർക്ക് മുൻഗണനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.