പത്തനംതിട്ട: കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങി കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാഴമുട്ടം പടയണിപ്പാറ മുറിയിൽ കൃഷ്ണൻകുട്ടിയാണ്(70) 60 അടി താഴ്ചയുള്ള കിണറ്റിൽനിന്ന് കയറാനാകാതെ കുടുങ്ങിയത്. അഗ്നിരക്ഷാസേന പത്തനംതിട്ട യൂനിറ്റ് അസി.സ്റ്റേഷൻ ഒാഫിസർ എൻ. പ്രദീപിൻെറ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒാഫിസർ എ.പി. ദില്ലു, ഫയർ ഒാഫിസർ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് ഇയാളെ രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.