പത്തനംതിട്ട: ആദിവാസി മേഖലകളിലെ സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് ദലിത് സമുദായ മുന്നണി ജില്ല കമ്മിറ്റി മനുഷ്യാവകാശദിനമായ 10ന് അടൂരിൽ ഏകദിനസമരം നടത്തും. രാവിലെ 10ന് ഡി.എസ്.എം ജനറൽ സെക്രട്ടറി അഡ്വ.പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ദലിത് സമുദായ മുന്നണി സംസ്ഥാന ചെയർമാൻ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.