മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. രാവിലെ 11.30ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് തെരഞ്ഞെടുപ്പ്. പ്രസിഡൻറായിരുന്ന മനോജ് ചരളേൽ ദേവസ്വം ബോർഡ് മെംബറായതിനെത്തുടർന്ന് പ്രസിഡൻറ് സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായ സി.പി.ഐയിലെ പ്രകാശ് പി. സാം പ്രസിഡൻറാകാനാണ് സാധ്യത. 13 അംഗ പഞ്ചായത്തിൽ സി.പി.ഐക്കും സി.പിഎമ്മിനും നാല് അംഗങ്ങളും ബി.ജെ.പിക്ക് നാല്, കോൺഗ്രസ് ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.