കുന്നം ഗവ. സ്കൂളിൽ ചിത്രപ്രദർശനം

റാന്നി: ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് കുന്നം ഗവ. എല്‍.പി സ്കൂളില്‍ ചിത്രപ്രദര്‍ശനം നടത്തി. ഭിന്ന ശേഷിയുള്ളവരായിട്ടും വിവിധ മേഖലകളില്‍ തങ്ങളുടെ കഴിവ്​ തെളിയിക്കുകയും കഠിനാധ്വാനം കൊണ്ട്​ ലോകത്തി‍ൻെറ ​െനറുകയിലെത്തുകയും ചെയ്ത പ്രതിഭകളെ കുട്ടികള്‍ക്ക്​ പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രധാനാധ്യപകന്‍ സി.പി. സുനില്‍ ഉദ്ഘാടനം ചെയ്തു. പി.ജി. സോമന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ബിനു, എം. അപര്‍ണ, ചിഞ്ചു എന്നിവര്‍ സംസാരിച്ചു. Ptl rni - 4 school ഫോട്ടോ: ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് കുന്നം ഗവ. എല്‍.പി സ്കൂളില്‍ നടന്ന ചിത്രപ്രദർശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.