പന്തളം: കേരള സാംബവർ സൊസൈറ്റി പന്തളം ശാഖയുടെ നേതൃത്വത്തിൽ ബി.ആർ. അംബേദ്കറുടെ 65ാം ചരമവാർഷിക ദിനം ആചരിച്ചു. ശാഖാ പ്രസിഡൻറ് പ്രശാന്ത് അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. അടൂർ താലൂക്ക് പ്രസിഡൻറ് കെ. മോഹൻദാസ് പന്തളം മുഖ്യപ്രഭാഷണം നടത്തി. ബിനുകുമാർ നാട്ടക്ക്, ജില്ല സെക്രട്ടറി ബി. പ്രിയരാജ്, മംഗളാനന്ദൻ, ശരത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.