അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നത് ആശങ്കയിലാക്കി

പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നത് പന്തളം മേഖലയെ ആശങ്കയിലാക്കി. ജില്ലയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയും ഉൾവനത്തിൽ ഉണ്ടായ ഉരുൾപൊട്ടലും നിമിത്തം തിങ്കളാഴ്ച രാവിലെയാണ് ആറ്റിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയർന്നത്​. മഴ മാറിയെന്ന്​ കരുതി ജനങ്ങൾ ആശ്വാസം കൊള്ളുന്നതിനിടെയാണ്​ വീണ്ടും ശക്തമായ മഴയും ആറ്റിൽ വെള്ളപ്പാച്ചിലും ഉണ്ടായത്​. ഫോട്ടോ: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.