പത്തനംതിട്ട: ഇസ്ലാം: ആശയസംവാദത്തിൻെറ സൗഹൃദനാളുകൾ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന കാമ്പയിൻെറ ഭാഗമായി സൗഹൃദസംഗമം പത്തനംതിട്ട പത്തനംതിട്ട ഇസ്ലാമിക് സൻെററിൽ നടന്നു. ജംയ്യതുൽഉലമാ ജില്ല പ്രസിഡൻറ് അബ്ദുൽ ശുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.എം. ഷാജി അധ്യക്ഷത വഹിച്ചു. ഷെഹീർ മൗലവി, ഡോ. സക്കീർ ഹുസൈൻ, പി.എച്ച്. റഷീദ് റാന്നി, ഒ.എം. ഹനീഫ, ഷിയാസ് പന്തളം എന്നിവർ സംസാരിച്ചു. Ptl rni_1 jih ഫോട്ടോ: ജമാഅത്തെ ഇസ്ലാമി പത്തനംതിട്ടയിൽ സംഘടിപ്പിച്ച സൗഹൃദസംഗമം ജംയ്യതുൽ ഉലമാ ജില്ല പ്രസിഡൻറ് അബ്ദുൽ ശുക്കൂർ മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.