നിലക്കലിൽ അയ്യപ്പഭക്തർക്ക് വിരിവെക്കാൻ സ്ഥലമില്ല റാന്നി: നിലക്കലിൽ എത്തുന്ന ശബരിമല ഭക്തരുടെ പ്രശ്നങ്ങൾക്ക് അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി എ.ഡി.എമ്മിന് നിവേദനം നൽകി. ഒരാഴ്ചക്കുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് റാന്നി നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. സാംജി ഇടമുറി, ജില്ല സെക്രട്ടറി ഷിൻറു തേനാലി, അഡ്വ. സിബി താഴത്തില്ലത്ത്, സെക്രട്ടറിമാരായ അരവിന്ദ് വെട്ടിക്കൽ, സി.എം. ഉദയൻ, സനൽ എന്നിവർ പറഞ്ഞു. ------ ptl rni_4 Nilekel ഫോട്ടോ: നിലക്കലിൽ ശബരിമല ഭക്തർക്ക് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി എ.ഡി.എമ്മിന് നിവേദനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.