ഭരണഘടന ദിനാചരണം

വടശ്ശേരിക്കര: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുനാട് പഞ്ചായത്തിലെ മടത്തും മൂഴി ഇടത്താവളത്തിൽ ഭരണഘടന ദിനാചരണവും സ്ത്രീധനവിരുദ്ധ ദിനാചരണവും നടത്തി. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്​ വൈസ് പ്രസിഡൻറ് ശ്രീകല അധ്യക്ഷത വഹിച്ചു. പെരുനാട് പഞ്ചായത്ത് സേവനി എസ്​. രജനി, മോഹിനി വിജയൻ, അജിത റാണി, രാജം എന്നിവർ സംസാരിച്ചു. ജോജി പടപ്പകൽ '','സ്ത്രീധനവിരുദ്ധ ദിനചാരണം' വിഷയങ്ങളിൽ ക്ലാസ് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.