വടശേരിക്കരയിൽ 'പുണ്യം പൂങ്കാവനം'

വടശേരിക്കര: ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ വടശേരിക്കരയിൽ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വടശേരിക്കര പഞ്ചായത്ത് പ്രസിഡൻറ്​ ലത മോഹനൻ, അംഗം സ്വപ്ന സൂസൻ ജേക്കബ്, ഡോ. വി.എസ്.​ സോണിക്, യു. രാജീവ് കുമാർ, ബെഞ്ചമിൻ ജോസ് ജേക്കബ്, പി.ആർ. ബാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.