കൂട്ടയോട്ടവും യോഗ പ്രദർശനവും

പന്തളം: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്​ട്രം എന്ന പ്രമേയത്തി​ൻെറ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം ടൗണിൽ നടത്തി. ഡിവിഷൻ പ്രസിഡൻറ് ആസാദ് പന്തളം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുബി മുട്ടാർ, അമീൻ കടക്കാട്, സിയാദ് മുട്ടാർ, അജ്മൽ മുട്ടാർ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: പോപുലർ ഫ്രണ്ടിൻെറ ആഭിമുഖ്യത്തിൽ പന്തളത്ത് നടന്ന കൂട്ടയോട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.