മല്ലപ്പള്ളി: കഴിഞ്ഞ ഒക്ടോബർ 16, 17 തീയതികളിലെ പേമാരിയിലും മണിമലയാറ്റിൽ ഉണ്ടായ മിന്നൽ പ്രളയത്തിലും വിടുകളിൽ വെള്ളംകയറി നാശനഷ്്ടം സംഭവിച്ചതിൻെറ കണക്കെടുപ്പ് ആരംഭിച്ചു. താലൂക്കിൽ മല്ലപ്പള്ളി, കോട്ടാങ്ങൽ, ആനിക്കാട്, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിൽ 1800ഓളം വിടുകളിലാണ് വെള്ളം കയറിയും മറ്റും നാശം ഉണ്ടായത്. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേക് ഓഫിസർമാർ എന്നിവരടങ്ങുന്ന അഞ്ച് സംയുക്ത സ്ക്വാഡ് എൻജിനീയറിങ് വിഭാഗവുമായി ചേർന്നാണ് കണക്കെടുപ്പ് നടത്തുന്നത്. എത്രയുംവേഗം കണക്കെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.