കോട്ടാങ്ങൽ മുസ്​ലിം ജമാഅത്ത് ഭാരവാഹികൾ

മല്ലപ്പള്ളി: കോട്ടാങ്ങൽ മുസ്​ലിം ജമാഅത്ത് ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.കെ.എം. ഹനീഫ (പ്രസി), സിനാജ് പനച്ചിക്കൽ (വൈസ്​ പ്രസി), കെ.പി.എം. ഹബീബ് (ജന. സെക്ര), കൊച്ചുമോൻ വടക്കേൽ, നൗഷാദ് തുണ്ടുമുറി (സെക്ര), ഹനീഫ തെക്കേൽ (ട്രഷ), അൻസാരി പള്ളിക്കശ്ശേരി, ഇല്യാസ് പേഴുംകാട്ടിൽ, അൻസാരി മരുതേൻകുന്നേൽ, ഹനീഫ മറ്റപ്പള്ളിൽ, അനസ് മുഹമ്മദ്, അൻസാരി വഞ്ചികപ്പാറ, എം.എസ്. ഷാജഹാൻ, നിസാം വഞ്ചികപ്പാറ, അബ്​ദുൽ ഹൈ കാച്ചാനിൽ (കമ്മിറ്റി അംഗങ്ങൾ). ഉപദേശക സമിതി അംഗങ്ങളായി പി.എ. ഷാജഹാൻ തൊണ്ടിമാക്കൽ (ചെയർ), സലിം കണ്ണങ്കര, അഷ്​റഫ് പേഴുംകാട്ടിൽ, നജീബ് ഖാൻ തൊണ്ടിമാക്കൽ, ഇല്യാസ് പൊടിപാറ എന്നിവരെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.