പന്തളം: കുളനട പഞ്ചായത്ത് ശബരിമല തീർഥാടകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ചെയ്യുന്നില്ലെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ കുളനട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറിനെ ഉപരോധിച്ചു. പന്തളം ബ്ലോക്ക് പ്രസിഡൻറ് എച്ച്. ശ്രീഹരി, കുളനട മേഖല പ്രസിഡൻറ് എ.എസ്. അനൂപ്, ബ്ലോക്ക് കമ്മിറ്റി അംഗം എ.പി. അഖിൽ, സി.പി.എം കുളനട ലോക്കൽ സെക്രട്ടറി സായി റാം പുഷ്പൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ഡി.വൈ.എഫ്.ഐ കുളനട മേഖല കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻറിനെ ഉപരോധിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.