അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ നവംബർ 14ന് ശക്തമായ മഴയിൽ ഭാഗികമായോ പൂർണമായോ വീട് തകർന്നവരും കച്ചവട സ്ഥാപനങ്ങളിൽ നാശനഷ്ടം സംഭവിച്ചവരും വില്ലേജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. കൃഷിനാശം സംഭവിച്ചവർ ഇതു സംബന്ധിച്ച അപേക്ഷ കൃഷിഭവനിലും വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർ മൃഗാശുപത്രിയിൽ അപേക്ഷ നൽകണമെന്നും മീൻ വളർത്തലിൽ നഷ്ടം സംഭവിച്ചവർ ഫിഷറീസ് വകുപ്പ് മുഖേനയും അപേക്ഷ നൽകണമെന്ന് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.