മഴയിൽ വീട് ഭാഗികമായി തകർന്നു

അടൂർ: ഏനാദിമംഗലം പൂതങ്കരയിൽ . വീട്ടിലുണ്ടായിരുന്നവർ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. സാമൂഹിക നീതി അനുരഞ്ജന ഓഫിസർ കമൽ ഭവനിൽ ബി.ആർ. നായരുടെ വീടി​ൻെറ അടുക്കളയും സ്​റ്റോർ മുറിയുമാണ് തകർന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. വീട്ടുകാർ ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് മഴയത്ത് വീട് തകർന്നത്. തുടർന്ന് വീട്ടുകാർ മകളുടെ വീട്ടിലേക്ക് താമസംമാറ്റി. PTL ADR Disaster 2 ഏനാദിമംഗലം കമൽ ഭവനിൽ ബി.ആർ. നായരുടെ വീട് തകർന്നുവീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.