കലക്ടര്‍ ശിശുദിനസന്ദേശം നല്‍കും

പത്തനംതിട്ട: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്​ച ശിശുദിനാഘോഷം ഓണ്‍ലൈനായി നടത്തും. കലക്ടറേറ്റ് അങ്കണത്തില്‍ രാവിലെ ഒമ്പതിന് ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി പതാക ഉയര്‍ത്തും. കലക്ടര്‍ ഡോ. ദിവ്യ എസ്​. അയ്യര്‍ ശിശുദിനസന്ദേശം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.